
വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്താൽ സർവ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. നമ്മുടെ പ്രാർത്ഥനകൾ കേട്ട് അവിടുന്ന് നമുക്ക് ഉത്തരം നൽകട്ടെ. നമ്മുടെ കുടുംബങ്ങളിൽ സമാധാനവും സന്തോഷവും നിലനിൽക്കട്ടെ.
Known as the patron of a happy death, because he died in the presence of Jesus and Mary. st joseph novena prayer malayalam